അധികാരികളോടുള്ള പ്രതിഷേധമായി മുഹമ്മദ് ബുഅസീസീയെന്ന യുവാവ് സ്വയം കത്തിയെരിയുന്ന ദൃശ്യമായിരുന്നു അലി പകര്‍ത്തിയത്. ഇത് അല്‍ജസീറയില്‍ അപ്ലോഡ് ചെയ്യുകയും തുടര്‍ന്ന് സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലൂടെ പ്രചരിച്ച് വലിയൊരു വിപ്ളവത്തിന് നാന്ദിയാവുകയുംചെയ്തു. സിനിമയുടെ ശക്തിയും സാധ്യതയും വിളിച്ചറിയിച്ച മഹത്തായ സംഭവമാണിതെന്നും ബക്കര്‍ പറഞ്ഞു.
വിപ്ളവം ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എപ്പോഴും ചിരിക്കുന്നൊരു നാടാണ് തുനീഷ്യ. പക്ഷെ ഈ ചിരിക്കുള്ളില്‍ വലിയൊരു കനല്‍ ഉണ്ടായിരുന്നുവെന്ന് ബിന്‍ അലി അറിഞ്ഞത് വളരെ വൈകിയായിപ്പോയി. അപ്പോഴേക്കും വിപ്ളവം അയാളെ താഴെയിറക്കി.

അറബ് വസന്തം പ്രഭാഷണങ്ങൾ
1. ടി. ആരിഫലി
2. ശൈഖ് മുഹമ്മദ് കാരക്കുന്ന്
3. ഡോ. അബ്ദുസ്സലാം അഹ്മദ്
4. ഭാസുരേന്ദ്ര ബാബു
5. ടി. മുഹമ്മദ് വേളം
6. സി. ദാവൂദ്
7. എച്ച്. നുസ്രത്ത്
8. കെ.ടി. ജലീൽ
9. പി. മുജീബുറഹ്മാൻ
10. കെ.കെ. ബാബുരാജ്
11. കെ.എ. ശഫീഖ്
12. കെ.എന്‍. സുലൈഖ
13. ശിഹാബ് പൂക്കോട്ടൂര്‍
Leave a comment