Published on Sat, 12/17/2011 


ട്രിപളി: പ്രക്ഷോഭകാരികളുടെ മരണവും അക്രമങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിറിയന്‍ പ്രസിഡന്‍റു പദത്തില്‍നിന്ന് ബശ്ശാര്‍ അല്‍ അസദിനോട് ഉടന്‍ പടിയിറങ്ങണമെന്ന് ലിബിയയിലെ  ദേശീയ ഭരണമാറ്റ സമിതി(എന്‍.ടി.സി) അധ്യക്ഷന്‍ മുസ്തഫ അബ്ദുല്‍ ജലീല്‍ ആവശ്യപ്പെട്ടു. പോളണ്ട് തലസ്ഥാനമായ വാഴ്സോയില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമാണോ എന്ന് വ്യക്തമാകുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. സിറിയന്‍ ജനത അസദിനെ തെരഞ്ഞെടുക്കുന്നെങ്കില്‍ അങ്ങനെ ആകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment