അസ്ഹര്‍ പുള്ളിയില്‍
|
ഗോത്രവര്‍ഗ പ്രധാനമാണ് യമനിലെ അടിയൊഴുക്കെങ്കില്‍, വിഭാഗീയ ചിന്താഗതിയാണ് സിറിയയിലെ ആഭ്യന്തര കെട്ടുറപ്പിന് തുരങ്കംവെക്കുന്നത്. ഹിസ്ബുല്ലയുടെയും കുര്‍ദുകളുടെയും സ്വാധീനം ഈ താല്‍പര്യങ്ങള്‍ക്ക് വേഗം കൂട്ടും. ഭരണത്തില്‍ പതിറ്റാണ്ടുകളായി വിഭാഗീയത നിലനില്‍ക്കുന്ന ലബനാന്‍ അയല്‍പക്കത്തു തന്നെയുള്ളപ്പോള്‍ അതിന്റെ വേരുകള്‍ വിപ്ലവാനന്തര സിറിയയിലേക്ക് നീളാന്‍ സാധ്യതകളേറെയാണ്.
|











Leave a comment