Published on Mon, 02/07/2011 -
ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ സര്‍ക്കാറിനെതിരെ ബെല്‍ഗ്രേഡില്‍ പ്രതിപക്ഷം കൂറ്റന്‍ റാലി നടത്തി. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ സെര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു റാലി.

Tags:
സെർബിയ
Leave a comment