Published on Wed, 11/02/2011
ട്രിപളി: യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലിബിയയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ഫെബ്രുവരിയില്‍ ലിബിയയില്‍ പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്. ദേശീയ ഭരണമാറ്റ സമിതി അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബുധനാഴ്ച കാനിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം ലിബിയയിലെത്തിയത്.

Tags:
ഐക്യരാഷ്ട്ര സഭ,
ലിബിയ
Leave a comment